Obit
ചിറ്റൂര്‍ ഓലിക്കല്‍ പരേതനായ ഫ്രാന്‍സീസിന്റെ ഭാര്യ അന്നമ്മ (അച്ചാമ്മ -88) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/3b79dfd6-8b5e-4821-b42d-30132c1a6232.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ചിറ്റൂര്‍ ഓലിക്കല്‍ പരേതനായ ഫ്രാന്‍സീസിന്റെ ഭാര്യ അന്നമ്മ (അച്ചാമ്മ -88) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍:ജോയി ,ലൂസി,ബെന്നി,ജോസുകുട്ടി. മരുമക്കള്‍:ഗ്രേസി,ബേബി,ബീന,ഷാന്റി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)