Obit

ഞാറക്കാട് നമ്പിമഠത്തില്‍ ഗോപാലന്‍ (93) നിര്യാതനായി

ഞാറക്കാട് : നമ്പിമഠത്തില്‍ ഗോപാലന്‍ (93) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ കമല കല്ലൂര്‍ക്കാട് കണിയാംകുടിയില്‍ കുടുംബാഗം. മക്കള്‍: മിനി, ബീന, ബിന്ദു, സിന്ധു. മരുമക്കള്‍ : രാജു തുരുത്തേല്‍ ഒടിയപാറ, രാജു മേലാശേരില്‍ കാളിയാര്‍, ഷാജി മേലാട്ട് കുന്നേല്‍ ഇഞ്ചത്തൊട്ടി, ശ്രീനിവാസന്‍ പാറകുന്നേല്‍ കാളിയാര്‍.

 

Related Articles

Back to top button
error: Content is protected !!