Obit

നെല്ലാപ്പാറ കൊരട്ടിപറമ്പില്‍ സി. ട്രിസ കൊരട്ടി (75) റാഞ്ചിയില്‍ നിര്യാതയായി

നെല്ലാപ്പാറ : കൊരട്ടിപറമ്പില്‍ സി. ട്രിസ കൊരട്ടി (75) റാഞ്ചിയില്‍ നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച റാഞ്ചിയില്‍ നടക്കും. സെലഷ്യന്‍ സഭാഗമാണ്. പരേത കൊരട്ടിപറമ്പില്‍ പരേതരായ തോമസ് – ത്രേസ്യാ ദമ്പതികളുടെ മകളാണ് .

Related Articles

Back to top button
error: Content is protected !!