Obit

ചിറ്റൂര്‍ തന്നിട്ടാംമാക്കല്‍ ലൂക്കാ വര്‍ക്കി (101) നിര്യാതനായി

തൊടുപുഴ : ചിറ്റൂര്‍ തന്നിട്ടാംമാക്കല്‍ ലൂക്കാ വര്‍ക്കി (101) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10.30 ന് ചിറ്റൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: ആരക്കുഴ തടത്തില്‍ പരേതയായ ഏലിക്കുട്ടി , വാഴക്കുളം ചക്കിട്ടുകുടിയില്‍ പരേതയായ ബ്രിജീത്ത. മക്കള്‍: സി. റോസിലിന്റ് സിഎംസി മുന്‍ പ്രൊവിന്‍ഷ്യാള്‍ (ഹസാരിബാഗ് പ്രൊവിന്‍സ് ), പരേതനായ കുഞ്ഞച്ചന്‍ (മുപ്ലിയം), എല്‍സി, ഗ്രേസി, ജോയി, പരേതയായ ഫിലോമിന, (മുന്‍ പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ്), സൈനോ (റിട്ട. സ്റ്റാഫ് കോപ്പറേററ്റീവ് ബാങ്ക്, വാഴക്കുളം), ജോഷി, ഷാജി, (തന്നിട്ടാംമാക്കല്‍ ഇലക്ട്രിക്കല്‍സ്, തൊടുപുഴ), ഷൈലമ്മ, (സ്വിറ്റ്‌സര്‍ലന്‍ഡ്).

മരുമക്കള്‍ : പരേതയായ എല്‍സി, വലിയപുത്തന്‍പുരയില്‍ (നാഗപ്പുഴ), ബേബി ചേറ്റൂര്‍ (ചേറ്റൂര്‍ ഓയില്‍ മില്‍സ്,പെരിങ്ങഴ), ജയിംസ് നെടുംകല്ലേല്‍ (പൈങ്ങോട്ടൂര്‍), മാഗി കണ്ടത്തില്‍പുത്തന്‍പുരയില്‍ (തെക്കുംഭാഗം), ജോസ് നെടുംകല്ലേല്‍, (പൈങ്ങോട്ടൂര്‍), ജോസ് പുത്തന്‍കുളം (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍, തൊടുപുഴ), ഷിനി മറ്റത്തില്‍, (വാഴക്കുളം), സില്‍ജ പുളിയ്ക്കല്‍ (തെക്കുംഭാഗം), സോബി നെടുംകരിയില്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്).

 

Related Articles

Back to top button
error: Content is protected !!