Obit

മുട്ടം കൊടിപ്ലാക്കല്‍ കെ.ജി സാമുവലിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി

മുട്ടം : കൊടിപ്ലാക്കല്‍ കെ.ജി സാമുവലിന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 11ന് എള്ളുംപുറം സെന്റ് മര്‍ഥ്യാസ് സിഎസ്‌ഐ പള്ളിയില്‍. പരേത എള്ളുംപുറം കൊച്ചുപുരയ്ക്കല്‍ കുടുംബാഗമാണ്. മക്കള്‍ : ജോസഫ്, എമേഴ്സണ്‍.മരുമക്കള്‍: ജിഷ, റീന.

 

Related Articles

Back to top button
error: Content is protected !!