Obit

ഉടുമ്പന്നൂര്‍ മേച്ചേരില്‍ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (83) നിര്യാതയായി

ഉടുമ്പന്നൂര്‍ : മേച്ചേരില്‍ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (83) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 1.30 ന് പള്ളിക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത തെക്കുംഭാഗം വെളുത്തേടത്ത് പറമ്പില്‍ കുടുംബാഗം. മക്കള്‍: ഹന്‍സ, സാജി (മേരി) ,ബെറ്റി,ജോര്‍ജ് മേച്ചേരി (കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്) മരുമക്കള്‍: ദേവസ്യാച്ചന്‍, മണിയാക്കുപാറയില്‍ (ചീനിക്കുഴി), മൈക്കിള്‍,കടയപറമ്പില്‍(ഫോര്‍ട്ട് കൊച്ചി), ഷാജു ജോസഫ്,കുന്നത്ത്(കരിമണ്ണൂര്‍), മിനി, മേച്ചെരില്‍ (മൂലമറ്റം).

Related Articles

Back to top button
error: Content is protected !!