ChuttuvattomThodupuzha
ക്രിസ്മസ്, ന്യൂഇയര്‍ റിബേറ്റ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/images-2.jpeg?resize=266%2C190&ssl=1?v=1702467077)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ:കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ക്രിസ്മസ്, ന്യൂഇയര്‍ എന്നിവ പ്രമാണിച്ച് ഡിസംബര്‍ 13 മുതല്‍ ജനുവരി ആറു വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ് തൊടുപുഴ, കെ.ജി.എസ്, ഗാന്ധി സ്ക്വയര്‍ കട്ടപ്പന എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭ്യമാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)