KarimannurLocal Live
മാലിന്യ നിക്ഷേപം; 10,000 രൂപ പിഴ ഈടാക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/Littering.jpg?resize=700%2C470&ssl=1?v=1704170146)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍: കരിമണ്ണൂര്‍ പഞ്ചായത്ത് പരിധിയിലുള്ള പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച ടൗണിലെ വ്യാപാരിയില്‍ നിന്ന് പഞ്ചായത്ത് 10,000 രൂപ പിഴ ഈടാക്കി.
മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തുന്നതിന് ഫോട്ടോ സഹിതം ലഭ്യമാക്കിയയാള്ക്ക് 2500 രൂപ പാരിതോഷികം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)