Muttom
യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി: ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/253207-auto-driver.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം: യാത്രക്കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ക്കെതിരെ കേസ്.മുട്ടം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ സിറിലിനെതിരെയാണ് യാത്രക്കാരിയായ സ്ത്രീ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ മുട്ടം പോലീസ് സിറിലിനെതിരെ കേസെടുത്തു.സിറില്‍ അപമര്യാദയി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും യുവതി പോലീസിന് കൈമാറി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)