Obit
അറക്കുളം കൊല്ലാലപ്പാറയില് പരേതനായ ലൂക്കായുടെ ഭാര്യ മേരിക്കുട്ടി (95) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/WhatsApp-Image-2024-02-15-at-5.44.00-PM.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം : കൊല്ലാലപ്പാറയില് പരേതനായ ലൂക്കായുടെ ഭാര്യ മേരിക്കുട്ടി (95- മുന്‍ കെഎസ്ഇബി ജീവനക്കാരി ) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍. പരേത കടുത്തുരുത്തി ഞീഴൂര്‍ നെടിയകാലായില്‍ കുടുബാഗം.
മക്കള്‍ : പെണ്ണമ്മ, തോമസ്, കെ.എല്‍.ജോസഫ് ( സിപിഎം ജില്ലാക്കമ്മറ്റി അംഗം അറക്കുളം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്) , ലീലാമ്മ ,സ്റ്റീഫന്‍, മേരി, ഗ്രേസി
മരുമക്കള്‍ : ചാക്കോച്ചന്, ലില്ലി,ജയ, സണ്ണി കണിയാപറമ്പില്‍ ,ഷൈനി മുതു പ്ലാക്കല്‍ ,തങ്കച്ചന് വരാച്ചേരിയില്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)