ArakkulamLocal Live
അറക്കുളത്ത് സൗജന്യ രക്തദാന ക്യാമ്പ് 19ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/images-36.jpg?resize=279%2C181&ssl=1?v=1715754752)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം : വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 9 മുതല്‍ 1 വരെ അറക്കുളം സെന്റ്.തോമസ് പഴയ പള്ളി പാരീഷ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അറക്കുളം സെന്റ്. തോമസ് പള്ളി വികാരി ഫാ. സിറിയക്ക് പുത്തേട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അറക്കുളം കോണ്‍ഫറന്‍സ് പ്രസിഡന്റ് തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)