ChuttuvattomThodupuzha
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സൗഖ്യാഭീഷ്ടസിദ്ധിപൂജ
ഇടവെട്ടി: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ആയുരാരോഗ്യ സൗഖ്യത്തിനും ആഗ്രഹ സിദ്ധിക്കുമായി എല്ലാ മലയാളവും രണ്ടാമത്തെ വ്യാഴാഴ്ച നടത്തുന്ന സൗഖ്യാഭീഷ്ടസിദ്ധിപൂജ മെയ് 23 വ്യാഴാഴ്ച നടക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന പൂജയ്ക്ക് മാധവന് നമ്പൂതിരി പടിഞ്ഞാറെമഠം നേതൃത്വം നല്‍കും.