Obit
ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/download-66.jpg?resize=259%2C194&ssl=1?v=1716604167)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. മൂലമറ്റത്തെ ഒരു സ്ഥാപനത്തില്‍ താമസിക്കുന്ന എരുമേലി സ്വദേശിനിയായ ഡെയ്സി (37) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് ഡെയ്സിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു. മരണ ശേഷം സ്രവം എടുത്ത് പരിശോധനക്കായി അയയ്ക്കുകയും തുടര്‍ന്ന് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയുമായിരുന്നു. സംസ്കാരം
ശനിയാഴ്ച 2ന് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)