Local LiveMuttom
മുട്ടത്ത് നാളെ വൈദ്യുതി മുടങ്ങും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/power-cuts.webp?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മുട്ടം : മുട്ടം 110 കെവി സബ്സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച ( 30/06/2024) രാവിലെ 8 മുതല്‍ 3 വരെ മുട്ടം സബ്സ്റ്റേഷനിലെ കുടയത്തൂര്‍, മുട്ടം,തുടങ്ങനാട്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നി 11 കെവി ഫീഡറുകളില്‍ വൈദ്യുതി തടസ്സം ഉണ്ടായിരിക്കുന്നതാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)