Obit
കരിങ്കുന്നം കാരുപ്ലാക്കല്‍ പരേതനായ ടി. ചാക്കോയുടെ ഭാര്യ എ.ടി അന്ന (84 – റിട്ട. അധ്യാപിക സെന്റ് അഗസ്റ്റിയന് ഹയര്‍സെക്കന്ററി സ്കൂള്‍, കരിങ്കുന്നം) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/a5d37bc3-b924-4b48-9f92-d1deacf47b87.jpg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിങ്കുന്നം : കാരുപ്ലാക്കല്‍ പരേതനായ ടി. ചാക്കോയുടെ ഭാര്യ എ.ടി അന്ന (84 – റിട്ട. അധ്യാപിക സെന്റ് അഗസ്റ്റിയന് ഹയര്‍സെക്കന്ററി സ്കൂള്‍, കരിങ്കുന്നം) നിര്യാതയായി.സംസ്കാരം ഞായറാഴ്ച 3 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത വള്ളിച്ചിറ ആല്‍മതടത്തില്‍ കുടുംബാഗമാണ്. മക്കള്‍ : സോണിയ (സലെയ അങ്കമാലി), റാണി, ടോണി. മരുമക്കള്‍ : സജി പുത്തന്‍പുരയ്ക്കല്‍ (നെടിയശാല ), ബിജു കൊച്ചു വീട്ടില്‍ ( തൃക്കാക്കര), ഷിനു മുരിങ്ങോത്ത് ( മള്ളുശേരി ) (സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി കോട്ടയം).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)