ChuttuvattomThodupuzha

കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശ്രീകോവില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ സംബന്ധിച്ച് ആലോചനായോഗം ഞായറാഴ്ച്ച

തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ജനുവരി 15 മുതല്‍ 25 വരെ നടത്തുന്ന ശ്രീകോവില്‍ പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തപ്പെടുന്നു. പ്രതിഷ്ഠാ ചടങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് ആലോചനായോഗം ഞായറാഴ്ച്ച നടക്കും. ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് യോഗം ചേരും.

Related Articles

Back to top button
error: Content is protected !!