ChuttuvattomThodupuzha

അല്‍ അസ്ഹര്‍ ഡെന്റല്‍ കോളേജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

തൊടുപുഴ: അല്‍  അസ്ഹര്‍ ഡെന്റല്‍ കോളേജിന്റെ പതിനെന്നാമത് ബിരുദദാനചടങ്ങ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി സബ് കലക്ടര്‍ ഡോ. അരുണ്‍ എസ് നിര്‍വ്വഹിച്ചു.അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിട്യൂഷന്‍സ് ചെയര്‍മാന്‍ കെ.എം മൂസ അധ്യക്ഷത വഹിച്ചു. അല്‍ അസ്ഹര്‍ ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഹാര്‍വി തോമസ്, ഇലഹിയ ഇന്ദിരഗാന്ധി ഗ്രൂപ്പ് ചെയര്‍മാന്‍  കെ. എം പരീത്, അല്‍ അസ്ഹര്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അഡ്വ. മിജാസ് കെ.എം, കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.അമല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.സജില്‍ ജോണ്‍ ബിരുദധാരികള്‍ക്ക് സത്യവാചകവും ചൊല്ലികൊടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ബാന്‍ഡ് നിശ എന്നിവ അരങ്ങേറി.

Related Articles

Back to top button
error: Content is protected !!