Thodupuzha

കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചു

കുടയത്തൂർ: കോളപ്രയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ഓട്ടോറിക്ഷ തകർന്നു.ഇന്നലെ വൈകിട്ട് 5.30നാണ് സംഭവം.

കോളപ്രയിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ്

കെഎസ്ആർടിസി ബസ് ഇടിച്ചത്. ഓട്ടോറിക്ഷയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. തൊടുപുഴയ്ക്ക് വന്ന കെഎസ്ആർടിസി ബസാണ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറിയത്.

Related Articles

Back to top button
error: Content is protected !!