ChuttuvattomKudayathoorThodupuzha
നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ജനലഴിയിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/WhatsApp-Image-2023-11-29-at-10.05.23-PM.jpeg?resize=780%2C470&ssl=1?v=1701277417)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുടയത്തൂർ: കുടയത്തൂർ ജംഗ്ഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ ജനലഴിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂമാല മേത്തൊട്ടി മുടിക്കൽ സുധാകരനെയാണ് (48) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച 4.30ഓടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)