Local Livevaazhakkulam

കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വായനദിനം സംഘടിപ്പിച്ചു

വാഴക്കുളം : കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വിപുലമായ പരിപാടികളോടെ വായനദിനം സംഘടിപ്പിച്ചു.പ്രധാന അധ്യാപകന്‍ ഷാബു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപകനായ ബിജു വായനാദിന സന്ദേശം നല്‍കി.അധ്യാപകരായ സാജന്‍ സക്കറിയാസ്, സജി ചെറിയാന്‍,ഷാജി തോമസ്,അഷ്ബിന്‍ മാത്യു, ജോഷി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.നീന ജോയി,സ്മിത ലിജു, ജോയമ്മ സെബാസ്റ്റ്യന്‍, നൈസി മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പോസ്റ്റര്‍ നിര്‍മ്മാണം, വായനാകുറിപ്പ് തയ്യാറാക്കല്‍, കവിത ചൊല്ലല്‍, ലൈബ്രറി സന്ദര്‍ശനം തുടങ്ങിയ വിവിധ പരിപാടികള്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തപ്പെടും.

 

Related Articles

Back to top button
error: Content is protected !!