ChuttuvattomThodupuzha

സുവര്‍ണ്ണ ജൂബിലിദിന വിശേഷാല്‍ പൊതുയോഗം നടത്തി

തൊടുപുഴ: മണക്കാട് കിഴക്കുംഭാഗം എന്‍.എസ്.എസ് കരയോഗത്തിന്റെ അമ്പതാമത് സുവര്‍ണ ജൂബിലി വിശേഷാല്‍ പൊതുയോഗം നടത്തി. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണപിള്ള യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്  കെ.പി ചന്ദ്രഹാസന്‍, സെക്രട്ടറി വി.എന്‍ ചന്ദ്രശേഖരന്‍ നായര്‍, വനിതാ സമാജം  പ്രസിഡന്റ് വി. പി സരോജിനി, സെക്രട്ടറി സിനി ശ്രീകാന്തന്‍, കമ്മിറ്റി അംഗങ്ങളായ പി.പി സോമശേഖരന്‍ നായര്‍, ഹരിദാസ്. എസ്, പി.എസ് മുരളീധരന്‍, കെ.എന്‍ കൗസ്തുഭ്,എന്‍. ശശിധരന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിപുലമായ സുവര്‍ണ ജൂബിലി കുടുംബ സംഗമം നവംബര്‍ 26 ന് നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു

Related Articles

Back to top button
error: Content is protected !!