Kerala

സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു

തിരുവനന്തപുരം:റേഷന്‍ വിതരണം പോലെ സപ്ലൈക്കോ ഔട്ട്ലെറ്റുകളിലും ആധാര്‍ നിര്‍ബന്ധമാക്കുന്നു.
സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നതിനാണ് ആധാര്‍ ഒതന്റിഫിക്കേഷന്‍ നടപ്പിലാക്കുന്നത്.
ആധാര്‍ ഉള്‍പ്പെടെയുള്ള ആര്‍സിഎംഎസ് ഡേറ്റ സപ്ലൈക്കോയ്ക്ക് കൈമാറാന്‍ ഉത്തരവായി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!