Obit

കരിങ്കുന്നം അയിലാരത്ത് (അമ്പലക്കുന്നേല്‍) എ.സി ജോണ്‍ (96) നിര്യാതനായി

കരിങ്കുന്നം : അയിലാരത്ത് (അമ്പലക്കുന്നേല്‍) എ.സി ജോണ്‍ (96) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 3.30ന് കരിങ്കുന്നം സെന്റ് അഗസ്റ്റിയന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ : പരേതയായ ഏലിയാമ്മ മോനിപ്പള്ളി ചക്കാലക്കല്‍ കുടുംബാഗം. മക്കള്‍: സി.ആനി ജോസ് (സെന്റ് ജോസഫ് കോണ്‍വന്റ് കിടങ്ങൂര്‍), ലീലാമ്മ, മേരി, ലില്ലി, ബേബി, ജാന്‍സി, സോളി. മരുമക്കള്‍: ജോര്‍ജ് തുണ്ടത്തില്‍ തിരുവനന്തപുരം, ജോസ് മാവേലില്‍ കൂടല്ലൂര്‍, ജോസഫ് മണ്ണാന്‍കുഴിയില്‍ എറണാകുളം, മിനി മാക്കോറ പുറ്റടി, ജോയി മൈല്‍ക്കുന്നേല്‍ പെരുവ, ഷാജി കണ്ടോത്ത് വാരപ്പെട്ടി.

 

Related Articles

Back to top button
error: Content is protected !!