Obit

തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

മുട്ടം:തെങ്ങിൽ നിന്ന് വിണ് പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന  തുടങ്ങനാട് മലയാറ്റിൽ ഡേവിഡ് ജേക്കബ് (കുഞ്ഞേട്ടൻ- 57) നിര്യാതനായി. ഭാര്യ: ഷാൻ്റി, മക്കൾ: എബിമോൻ, നീതുമോൾ,ഗീതുമോൾ. മരുമക്കൾ: ഷെറിൻ, നിധീഷ്. സംസ്കാരം പിന്നീട്.

Related Articles

Back to top button
error: Content is protected !!