ChuttuvattomCrimeThodupuzha

പോക്സോ കേസിൽ കുടുക്കിയ പ്രതിയെ വെറുതെ വിട്ടു

തൊ​ടു​പു​ഴ: പോ​ക്സോ കേ​സി​ൽ കു​ടു​ക്കി​യ പ്രതിയെ കോ​ട​തി വെ​റു​തെ വി​ട്ടു. ര​ണ്ട​ര വ​യ​സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി എ​ന്നാ​രോ​പി​ച്ച് കേ​സി​ലെ പ്രതിയെയാണ് വെറുതെ വിട്ടത്. ഇ​ട​വെ​ട്ടി തൈ​പ്പ​റ​ന്പി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​നെ (67) യാ​ണ് ഇ​ടു​ക്കി ഫാ​സ്ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ർ​ട്ട് ജ​ഡ്ജി ടി.​ജി. വ​ർ​ഗീ​സ് വെ​റു​തെ​വി​ട്ട് ഉ​ത്ത​ര​വാ​യ​ത്. കു​ട്ടി​യു​ടെ അ​മ്മ വ​നി​താ ഹെ​ൽ​പ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കാ​ഞ്ഞാ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. എ​ന്നാ​ൽ, സാ​ക്ഷി​മൊ​ഴി​ക​ളു​ടെ​യും സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് പ്ര​തി​യെ കോ​ട​തി വെ​റു​തെ വി​ട്ട​ത്.

Related Articles

Back to top button
error: Content is protected !!