ChuttuvattomThodupuzha

തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഇമേജ് ക്യാമ്പസില്‍ അഡ്മിഷന്‍ തുടരുന്നു

തൊടുപുഴ: ഡിസൈനിങ് രംഗത്ത് രാജ്യത്തെ മികച്ച ജോലി ലഭ്യമാക്കുന്ന ഇമേജില്‍ അഡ്മിഷന്‍ തുടരുന്നു. പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്റെ അംഗീകാരമുള്ള സ്ഥാപനമായ ഇമേജ് ക്രീയേറ്റീവ് എഡ്യൂക്കേഷനില്‍ 2023- 24 വര്‍ഷത്തെ അവസാന ബാച്ചിലേക്ക് ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും പരാജിതര്‍ക്കും അപേക്ഷിക്കാം. പഠനശേഷം ഏറ്റവും വേഗം ജോലി ലഭിക്കുന്ന ഏറ്റവും പുതിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള അനിമേഷന്‍, വി.എഫ്.എക്സ്, ഫാഷന്‍ ഡിസൈന്‍ എന്നിങ്ങനെ നിരവധി കോഴ്സുകള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇമേജിന്റെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസുമായി ബന്ധപ്പെടുക. ഫോണ്‍: 9567881023.

 

Related Articles

Back to top button
error: Content is protected !!