Thodupuzha

അഗ്നിവീർ ബോധവൽകരണ ക്ലാസ്

 

 

കടയത്തൂർ: കര – നാവിക – വ്യേമ സേനയിലേക്ക് അഗ്നി വീർ പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ബോധവൽകരണ ക്ലാസ് നടത്തുന്നു.തൊടുപുഴ ദ്രോണ അക്കാഡമിയും കുടയത്തൂർ സരസ്വതി വിദ്യാനികേതനും സംയുക്തമായാണ് ക്ലാസ് നടത്തുന്നത്.ജൂലായ് 2ന് ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ കുടയത്തൂർ സരസ്വതി സ്കൂളിലാണ് പരിപാടി. രാജ്യത്തിൻ്റെ സായുധസേനയിൽ നിന്നും വിരമിച്ച വിദഗ്ധർ ക്ലാസുകൾ നയിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക:

9496124204

Related Articles

Back to top button
error: Content is protected !!