Thodupuzha

ഇടവെട്ടിയില്‍ എ.കെ.ജി.സേവ കേന്ദ്രം ഉദ്ഘാടനം ബുധനാഴ്ച നടക്കും

ഇടവെട്ടി: എ.കെ.ജി.യുടെ നാമഥേയത്തില്‍ ചാലംകോട് കൃഷ്ണന്‍ നായര്‍ സ്മാരക മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന എ.കെ.ജി.സേവ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോത്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി
സിവി വര്‍ഗ്ഗീസ് ബുധനാഴ്ച വൈകുന്നേരം 5.30 ന് നിര്‍വഹിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, തിരുത്തലുകള്‍, റേഷന്‍ കാര്‍ഡ് മാറ്റം , അംഗങ്ങളുടെ പേര് ഉള്‍പ്പെടുത്തല്‍ , പേര് ഒഴിവാക്കല്‍ , സമൂഹ്യ സുരക്ഷ പെന്‍ഷന്‍ അപേക്ഷ ,വില്ലേജ് , പഞ്ചായത്ത്, ആര്‍.ടി .ഒ തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍ ബില്ല് അടക്കല്‍ തുടങ്ങിയവ സേവനങ്ങള്‍ എ.കെ.ജി.സേവ കേന്ദ്രത്തില്‍ സൗജന്യമായി നിന്നും ലഭിക്കും

 

Related Articles

Back to top button
error: Content is protected !!