ChuttuvattomThodupuzha

കിഴക്കുംഭാഗം കരയോഗ വനിതാസമാജം അഖണ്ഡരാമായണപാരായണം നടത്തി

മണക്കാട്: കിഴക്കുംഭാഗം കരയോഗ വനിതാസമാജം അഖണ്ഡരാമായണപാരായണം, പാരായണമത്സരം, പ്രശ്‌നോത്തരി മത്സരം എന്നിവ നടത്തി. പ്രസിഡന്റ് കെ. പി. ചന്ദ്രഹാസന്‍, വി. എന്‍.ചന്ദ്രശേഖരന്‍ നായര്‍,എസ്. ഹരിദാസ്, കെ. എന്‍. കൗസ്തുഭ്, സി  നികാന്തന്‍, രതിദേവി, ലതാകുമാരി, ഇന്ദിര, പദ്മിനി, രാധാമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!