Moolammattam

മൂലമറ്റം കാരയ്ക്കാട്ട് കുന്നേൽ സണ്ണിയുടെ ഭാര്യ ആലിസ് (53) അന്തരിച്ചു

 

 

 

മൂലമറ്റം: കാരയ്ക്കാട്ട് കുന്നേൽ സണ്ണിയുടെ ഭാര്യ ഏഴല്ലൂർ അങ്കണവാടി അധ്യാപിക ആലിസ് (53) അന്തരിച്ചു. സംസ്‌കാരം ബുധൻ വൈകിട്ട് 5ന് മൂലമറ്റം ഐപിസി ശാലേം സഭയുടെ ഇല്ലിചാരി സെമിത്തേരിയിൽ. മക്കൾ അക്‌സാ, അലൻ

Related Articles

Back to top button
error: Content is protected !!