ChuttuvattomObitThodupuzha

മുള്ളരിങ്ങാട് മുല്ലപ്പിള്ളിയില്‍ അലിയാര്‍ മുസ്ലിയാര്‍ (86) നിര്യാതനായി

മുള്ളരിങ്ങാട്: മുല്ലപ്പിള്ളിയില്‍ അലിയാര്‍ മുസ്ലിയാര്‍ (86) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ആമിന. മക്കള്‍: സലീം, ഹിദായത്തുള്ള, റഹ്മത്തുള്ള, ഹബീബുള്ള. മരുമക്കള്‍: റഷീദ, ഹഫ്‌സ, ഷെമീമ(ജി.ടി.എച്ച്.എസ്. കാളിയാര്‍), ഷാമിന.

 

 

Related Articles

Back to top button
error: Content is protected !!