ChuttuvattomThodupuzha

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ വെസ്റ്റ് യൂണിറ്റ് വാര്‍ഷിക സമ്മേളനം നടത്തി

തൊടുപുഴ: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ വെസ്റ്റ് യൂണിറ്റ് പതിമൂന്നാമത് വാര്‍ഷിക സമ്മേളനം നടത്തി. മേഖല പ്രസിഡന്റ് ലിന്‍സണ്‍ രാഗം സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് റോഷന്‍ സര്‍ഗം അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ എം മാണി, ജില്ലാ സെക്രട്ടറി റ്റി ജി ഷാജി, മേഖല സെക്രട്ടറി യുനസ് കെ ഇ, ജില്ലാ പി.ആര്‍.ഒ സജി, ഫോട്ടോ പാര്‍ക്ക് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കമല്‍, യൂണിറ്റ് നിരീക്ഷകന്‍ ജിയോ ടോമി, മേഖല ട്രഷറര്‍ ശ്രീകുമാര്‍ മേഖല, പി.ആര്‍.ഒ ഫ്രാന്‍സിസ് മാത്യു, യൂണിറ്റ് സെക്രട്ടറി ടോമി ജോണ്‍, യൂണിറ്റ് ട്രഷറര്‍ ബാബു ജോസഫ്, മേഖലകമ്മറ്റിയംഗം ഡാളന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!