Thodupuzha

ഓള്‍ കേരള വീല്‍ചെയര്‍ ഫെഡറേഷന്‍ സംസ്ഥാന മീറ്റിംഗ് തൊടുപുഴയില്‍ നടന്നു

തൊടുപുഴ; ഓള്‍ കേരള വീല്‍ചെയര്‍ ഫെഡറേഷന്‍ സംസ്ഥാന മീറ്റിംഗ് തൊടുപുഴയില്‍ നടന്നു. ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മൂലമറ്റം സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ഥികള്‍ പരിപാടിയുടെ ആദ്യ – അവസാനം സംഘാടനത്തിലും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിലും പങ്കാളികളായി. വിദ്യാര്‍ഥികളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

 

Related Articles

Back to top button
error: Content is protected !!