Thodupuzha

അംബേദ്കര്‍  ജന്‍മദിനം ആചരിച്ചു

 

 

കരിങ്കുന്നം: ഡോ. ബി.ആര്‍ അംബേദ്കര്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജന്‍മദിനം ആഘോഷിച്ചു. സാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ കെ.ജി സന്തോഷ് കാവതിയാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് മാത്യു, കെ.എന്‍. സഹജന്‍, കെ.കെ മനോഹരന്‍, കെ.പി ഗോപിനാഥ്, വാസുദേവന്‍, കെ.ജി സുരേഷ്, ജയരാജ്, കെ. സുഗുണന്‍, അനില്‍ ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!