Accident

ആനച്ചാലില്‍ മുട്ടയുമായി വന്ന പിക്കപ്പ് വാന്‍ റോഡില്‍ മറിഞ്ഞു

ആനച്ചാല്‍: ടൗണിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ റോഡില്‍ മറിഞ്ഞു. ആനച്ചാല്‍ – ഈട്ടിസിറ്റി റോഡിലാണ് തമിഴ്നാട്ടില്‍ നിന്നും മുട്ടയുമായി വന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ആര്‍ക്കും പരുക്കില്ല. ചൊവ്വാഴ്ച വൈകിട്ട് 5.30 നാണ് അപകടം നടന്നത്. കയറ്റം കയറിയ വാഹനം വലി മുട്ടി പിന്നോട്ട് ഉരുണ്ടപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ മറിയുകയായിരുന്നു.

 

 

Related Articles

Back to top button
error: Content is protected !!