Thodupuzha

അഞ്ചക്കുളം ക്ഷേത്രത്തില്‍ ഔഷധ സേവ സംഘടിപ്പിക്കും

തൊടുപുഴ: അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തില്‍ ഞായറാഴ്ച ദിവ്യ ഔഷധ സേവ ടിപ്പിസംഘുക്കമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ എട്ട് മുതല്‍ നവഗ്രഹശാന്തി ഹോമം, ശനീശ്വര പൂജ എന്നിവ നടക്കും. ക്ഷേത്രം മേല്‍ശാന്തി സുമിത്ത് ചേര്‍ത്തല തന്ത്രി കാര്‍മികത്വം വഹിക്കും.

Related Articles

Back to top button
error: Content is protected !!