Obit

അഞ്ചിരി കൂനാനിക്കല്‍ ജോര്‍ജ് ജോസഫ് (64) നിര്യാതനായി

അഞ്ചിരി : കൂനാനിക്കല്‍ ജോര്‍ജ് ജോസഫ് (64) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 3.30ന് അഞ്ചിരി സെന്റ് മാര്‍ട്ടിന്‍ ഡീ പോറസ് പള്ളിയില്‍. ഭാര്യ : ആനീസ് വാഴത്തോപ്പ് കണിച്ചാട്ട് കുടുംബാഗം. മക്കള്‍: ഫാ.ജോസഫ് കൂനാനിക്കല്‍ (സഹ വികാരി,സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി,ആനിക്കാട്),അജീഷ് ജോര്‍ജ്. മരുമകള്‍: ആന്‍സി അജീഷ്, വാളംകോട്ട് (കോടിക്കുളം).

 

Related Articles

Back to top button
error: Content is protected !!