MoolammattamObit

മൂലമറ്റം നടുപ്പറമ്പില്‍ പരേതനായ കുര്യന്റെ ഭാര്യ അന്ന (104) നിര്യാതയായി

മൂലമറ്റം: നടുപ്പറമ്പില്‍ പരേതനായ കുര്യന്റെ ഭാര്യ അന്ന (104) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30 മൂലമറ്റം ഫൊറോന പള്ളിയില്‍. മക്കള്‍: പരേതയായ മാമ്മി ജോസ്,പരേതനായ പാപ്പച്ചന്‍, പരേതയായ ചിന്നമ്മ, റോസമ്മ, കൊച്ചുമോന്‍ എന്‍ പി പ്രദീപ് (മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍) മരുമക്കള്‍: തങ്കച്ചന്‍ (വര്‍ഗ്ഗീസ് ), പാപ്പി (ദേവസ്യ), പൊന്നമ്മ, വര്‍ക്കിച്ചന്‍, സാവിത്രി.

Related Articles

Back to top button
error: Content is protected !!