Obit

മുതലക്കോടം അറയ്ക്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ അന്ന കുട്ടി (92) നിര്യാതയായി

മുതലക്കോടം :  അറയ്ക്കല്‍ പരേതനായ  ദേവസ്യയുടെ ഭാര്യ അന്ന കുട്ടി (92) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10.30ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. പരേത മുതലക്കോടം പെരുമ്പില്‍ കുടുംബാംഗം. മക്കള്‍ : പീറ്റര്‍ , തോമസ്, ബെന്നി, ജോസഫ്.
മരുമക്കള്‍ : പരേതയായ അന്നക്കുട്ടി, മേരി , ഷില, സോണിയ.

 

 

Related Articles

Back to top button
error: Content is protected !!