ChuttuvattomObitThodupuzha

പുറപ്പുഴ കരോട്ടേടത്ത് പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി

പുറപ്പുഴ: കരോട്ടേടത്ത് പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നക്കുട്ടി(90) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച 10ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത കുഴിയാറയിൽ കുടുംബാഗമാണ്.മക്കൾ: മേരി, ആനീസ്, സിസ്റ്റർ റ്റെസീന, സണ്ണി, ഷാജു, പൗളിൻ, ജിബി. മരുമക്കൾ: വർക്കി, എൽസി, മിനി, ടോമി.

Related Articles

Back to top button
error: Content is protected !!