Thodupuzha

വെള്ളിയാമറ്റം വെട്ടത്ത് അന്നക്കുട്ടി നിര്യാതയായി

വെള്ളിയാമറ്റം: വെട്ടത്ത് പരേതനായ തോമസിന്റെ മകള്‍ അന്നക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. സഹോദരങ്ങള്‍: കൊച്ച്, ദേവസ്യാച്ചന്‍, ജോസ്, മാത്യു.

Related Articles

Back to top button
error: Content is protected !!