Obit

കരിമണ്ണൂര്‍ മാതാളികുന്നേല്‍ ( തെക്കേറ്റത്ത് ) പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി കുര്യാക്കോസ് (92) നിര്യാതയായി

കരിമണ്ണൂര്‍ : മാതാളികുന്നേല്‍ ( തെക്കേറ്റത്ത് ) പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നക്കുട്ടി കുര്യാക്കോസ് (92) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത ഇലഞ്ഞി ആലപുരം മുള്ളമടയക്ല്‍ കുടുംബാഗം. മക്കള്‍: ലൂസി, ബേബി, ലിസി. മരുമക്കള്‍ : പരേതനായ സെബാസ്റ്റ്യന്‍ നടുവിലപറമ്പില്‍ (വഴിത്തല ), പരേതനായ ജോസ് ചിറക്കല്‍ (വഴിത്തല ), മേരി ചേമ്പോട്ടിയ്ക്കല്‍ (കരിമണ്ണൂര്‍).

 

Related Articles

Back to top button
error: Content is protected !!