ChuttuvattomObitThodupuzha

വാഴക്കുളം കാവന അടക്കനാട്ട് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മാത്യു (94) നിര്യാതയായി

വാഴക്കുളം: കാവന അടക്കനാട്ട് പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (94) നിര്യാതയായി. സംസ്കാരം വെളളിയാഴ്ച്ച 10.30ന് അരിക്കുഴ സെൻ്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ. പരേത കാളകെട്ടി കല്ലോലിക്കൽ കുടുംബാഗം. മക്കൾ: ഔസെപ്പച്ചൻ, ബാബു, കുഞ്ഞിമോൾ, ടോമി, മേരി, ബിജു, പരേതനായ മാത്യു (ബിനോയി).മരുമക്കൾ: ലില്ലിക്കുട്ടി വെള്ളരിങ്ങാട്ട് മന്നാപ്ര, എൽസികുട്ടി ഒട്ടലാങ്കൽ കാൽവരി മൗണ്ട്, പാപ്പച്ചൻ മലമാക്കൽ പെരുവന്താനം, ബിൻസി പൂവകോളത്ത്‌ നീലിവയൽ, റെജി മുതുകാട്ടിൽ കൈലാസം.

Related Articles

Back to top button
error: Content is protected !!