Thodupuzha

ലഹരിമരുന്ന് ഉപയോഗത്തിനും വ്യാപനത്തിനും എതിരെ ബോധവല്‍കരണ ക്ലാസ്

കുമാരമംഗലം: ലഹരിമരുന്ന് ഉപയോഗത്തിനുംവ്യാപനത്തിനും എതിരെ എക്‌സൈസ് വകുപ്പ് ഇടുക്കിയും എം.കെ.എന്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കുമാരമംഗലവും സംയുക്തമായി ബോധവല്‍കരണ ക്ലാസ് നടത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.എ സലിം ക്ലാസ്സ് ഉദ്ഘാടനം ചെയ്തു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാവിന്‍ അധ്യക്ഷത വഹിച്ചു. സിവില്‍എക്‌സൈസ് ഓഫീസര്‍ സിനോജ്, എക്‌സൈസ് സര്‍ക്കിള്‍ ഇസ്‌പെക്ടര്‍ സി.കെ സുനില്‍ രാജ്, എറണാകുളം തേവര എസ്.എച്ച് കോളേജ് പ്രഫസര്‍ ജയിംസ് വി. ജോര്‍ജ് എന്നിവര്‍ ക്ലാസ് നയിച്ചു.

Related Articles

Back to top button
error: Content is protected !!