Thodupuzha

യുദ്ധ വിരുദ്ധ  സായാഹ്ന ജ്വാല

തൊടുപുഴ: കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധ വിരുദ്ധ സായാഹ്ന ജ്വാല നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.കെ ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം. മനോജ്കുമാര്‍ യുദ്ധ വിരുദ്ധ സന്ദേശം നല്‍കി. യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് റോഷന്‍ സര്‍ഗം മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മിറ്റി അംഗം ദിലീപ് പുത്തരി, ജെയ്‌സണ്‍ തേവലത്തില്‍, ഹരിനാരായണന്‍, ബിനു കുമാരമംഗലം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!