Kudayathoor

കരകൗശല ശിൽപശാല നടത്തി

കുടയത്തൂർ: കേന്ദ്ര ടെക്സ്റ്റൈൽസ്  മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹാന്റ്റി ക്രാഫ്റ്റ് ഡിപ്പാർട്ട്മെന്റ് സഹകരണത്തോടെ കുടയത്തൂർ ഡെവലപ്മെന്റ്സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ കരകൗശല ശിൽപശാല നടത്തി.  മൂലമറ്റം അക്വാട്ടിക് സെൻട്രിൽ നടന്ന സെമിനാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ജഡ്ജ് പി എ സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു.ഹാന്റീക്രാഫ് അസിസ്റ്റന്റ് ഡയറക്ടർ ധനൂർ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് മാനേജർ രാജഗോപാൽ ,കെഡിഎസ്പ്രസിഡന്റ് തോംസൺ ജോസഫ്, ഹാന്റി ക്രാഫ്റ്റ് ഓഫീസർ വീണ ,സൊസൈറ്റി ഭാരവാഹികളായ ജോവിൻ തോമസ്,എം വി മനോജ് എന്നിവർ പ്രസംഗിച്ചു. ജി എസ് ടി, ജിഐ ആക്ട് ജിഇഎം പോർട്ടൽ  എന്നി  വിഷയങ്ങളിൽ ദീപ്തി ലൂയിസ്, ഡോക്ടർ ജോസഫ് ജോർജ് ഡോ.സോണി എന്നിവർ ക്ലാസുകൾക്ക്  നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!