Thodupuzha

ഇ​ടു​ക്കി സേ​നാ​പ​തിയിൽ അ​നു​ജ​ൻ ജേ​ഷ്ഠ​നെ വെ​ടി​വ​ച്ചു.

ഇ​ടു​ക്കി: സേ​നാ​പ​തി മാ​വ​ർ സി​റ്റി​യി​ൽ അ​നു​ജ​ൻ ജേ​ഷ്ഠ​നെ വെ​ടി​വ​ച്ചു. മാ​വ​ർ​സി​റ്റി സ്വ​ദേ​ശി സി​ബി​ക്കാ​ണ് ക​ഴു​ത്തി​ൽ വെ​ടി​യേ​റ്റ​ത്.

 

അ​നി​യ​ൻ സാ​ൻ​ഡോ എ​യ​ർ​ഗ​ൺ കൊ​ണ്ട് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വാ​ക്ക് ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​ത്. സി​ബി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Related Articles

Back to top button
error: Content is protected !!