Kudayathoor

വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു

കുടയത്തൂര്‍: കുടയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2022 – 23 വര്‍ഷം വ്യക്തിഗത ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 17നകം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവിരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായോ, വാര്‍ഡ് മെമ്പറുമായോ ബന്ധപ്പെടാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!