Kudayathoor

ഇലപ്പള്ളി ഉന്നക്കാട്ട് സുധാകരന്റെ ഭാര്യ ലീലാമ്മ നിര്യാതയായി

കുടയത്തൂര്‍: ഇലപ്പള്ളി ഉന്നക്കാട്ട് സുധാകരന്റെ ഭാര്യ ലീലാമ്മ സുധാകരന്‍ (62) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത രാജാക്കാട് ഈന്തുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: എസ്. ദയ, എസ്.അജീഷ് (ഏഷ്യന്‍ ട്രേഡിങ് കമ്പനി തൊടുപുഴ) എസ്.മായ (അസി. പ്രഫസര്‍, എന്‍ജിനിയറിങ് കോളജ് മുട്ടം), എസ്. മനോജ്( പോപ്പുലര്‍ ഫര്‍ണീച്ചേഴ്സ് കാഞ്ഞാര്‍). മരുമക്കള്‍: സി.എ. സജീവന്‍ (മാധ്യമ പ്രവര്‍ത്തകന്‍, തേജസ് ദിനപത്രം മുന്‍ ഇടുക്കി ജില്ലാ ബ്യൂറോ ചീഫ്), സി.പി.ബിജു (ചാലയ്ക്കല്‍, തൊടുപുഴ).

Related Articles

Back to top button
error: Content is protected !!