Thodupuzha

അപേക്ഷ ക്ഷണിച്ചു

തൊടുപുഴ: അരിക്കുഴയിലെ ജില്ലാ കൃഷി തോട്ടത്തിനോടനുബന്ധിച്ച് ഡയറി യൂണിറ്റ് തുടങ്ങുന്നതിനായി കറവയുള്ള രണ്ട് പശുക്കള്‍, പത്ത് പോത്ത് കുട്ടികള്‍ എന്നിവയെ ഒന്നിച്ചു നല്‍കാന്‍ തയാറുള്ള വിതരണക്കാര്‍, ഇടനിലക്കാര്‍, ഫാമുകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അഞ്ചിന് മുമ്പായി ഫാം ഓഫീസില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 048622 78599, 9383470833.

Related Articles

Back to top button
error: Content is protected !!